യുക്രെയ്നിൽ ഡ്രോൺ ആക്രമണം : ഒമ്പത് മരണം

 

കി​യ​വ്: യു​ക്രെ​യ്നി​ലെ ഒ​ഡേ​സ​യി​ൽ കാ​ർ പാ​ർ​ക്കി​ങ് മേ​ഖ​ല​യി​ലു​ണ്ടാ​യ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ക​രി​ങ്ക​ട​ൽ തീ​ര​ത്തോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്താ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യു​ണ്ടാ​യ ഡ്രോ​ൺ- മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് വൈ​ദ്യു​തി​വി​ത​ര​ണം നി​ല​ച്ച​ത് 60,000ത്തോ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി.

അ​തേ​സ​മ​യം, റ​ഷ്യ​യി​ലെ തു​വാ​പ്സെ തു​റ​മു​ഖ​ത്തി​ൽ എ​ണ്ണ​ക്ക​പ്പ​ലി​നു നേ​രെ യു​ക്രെ​യ്ൻ ഡ്രോ​ണാ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.