പശ്ചിമേഷ്യന്‍ സംഘര്‍ഷം ; നയതന്ത്ര നീക്കവുമായി ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കിയും ഈജിപ്തും രംഗത്ത്

ഇറാന്റെ പുതിയ നിര്‍ദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് ചര്‍ച്ച ചെയ്‌തെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന്‍ ലെവിറ്റ് പറഞ്ഞു.

 

ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നല്‍കിയാല്‍ മാത്രം ഹോര്‍മൂസ് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണത്തില്‍ ചര്‍ച്ച നടത്തുന്നതും പരിഗണിക്കാമെന്നാണ് ഇറാന്റെ നിലപാട്. 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വീണ്ടും തിരക്കിട്ട നയതന്ത്ര ചര്‍ച്ചകളുമായി തുര്‍ക്കിയും ഈജിപ്റ്റും മറ്റ് ഗള്‍ഫ് രാജ്യങ്ങളും. ഇറാനുമായി ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ വീണ്ടും സംസാരിച്ചു. ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നല്‍കിയാല്‍ മാത്രം ഹോര്‍മൂസ് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണത്തില്‍ ചര്‍ച്ച നടത്തുന്നതും പരിഗണിക്കാമെന്നാണ് ഇറാന്റെ നിലപാട്. 

അതിനിടെ ഇറാന്റെ പുതിയ നിര്‍ദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് ചര്‍ച്ച ചെയ്‌തെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന്‍ ലെവിറ്റ് പറഞ്ഞു.