ലാ​രി​ജാ​നി​യെ വ​ധി​ച്ച ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് ചൈ​ന

 ബെ​യ്ജി​ങ്: ഇ​റാ​ൻ ദേ​ശീ​യ സു​ര​ക്ഷ മേ​ധാ​വി അ​ലി ലാ​രി​ജാ​നി​യെ വ​ധി​ച്ച ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് ചൈ​ന. ഇ​റാ​നി​യ​ൻ നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ലി​ൻ ജി​യാ​ൻ പ​റ​ഞ്ഞു.
 
ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ തെ​ഹ്‍റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ​യും ചൈ​ന വി​മ​ർ​ശി​ച്ചു. ‘അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളി​ൽ ബ​ല​പ്ര​യോ​ഗ​ത്തെ ഞ​ങ്ങ​ൾ എ​ന്നും എ​തി​ർ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​റാ​നി​യ​ൻ രാ​ഷ്ട്ര നേ​താ​ക്ക​ളെ വ​ധി​ക്കു​ക​യും സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ക​യും ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല’ -ലി​ൻ ജി​യാ​ൻ പി​റ​ഞ്ഞു.