ബോണ്ടി ബീച്ചിലെ വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടു
Dec 15, 2025, 19:11 IST
സിഡ്‌നിയിലെ വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം വൈകീട്ട് 6.45-ഓടെയാണ് വെടിവയ്പുണ്ടായത്.
അതേസമയം ബോണ്ടി ബീച്ചിൽ ഉണ്ടായവെടിവയ്പ്പ് ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചു. ആക്രമണം നടത്തിയ ഭീകരവാദികളിലൊരാളായ നവീദ് അക്രം പാകിസ്താൻകാരനാണെന്ന് തിരിച്ചറിഞ്ഞു.