ഷിയാ പുണ്യകേന്ദ്രത്തിൽ ആയത്തുല്ല അലി ഖമനയിക്ക് അന്ത്യവിശ്രമം
ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് (86) ഷിയാ പുണ്യകേന്ദ്രവും ഖമനയിയുടെ ജന്മദേശവുമായ മഷ്ഹദിലെ ഇമാം റിസ പള്ളിയിൽ അന്ത്യവിശ്രമം. ഇറാനിലെ വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലേക്ക് ഇന്നലെ പുലർച്ചെ മുതൽ പതിനായിരങ്ങളാണു വിലാപയാത്രയായി എത്തിയത്.
Jul 10, 2026, 14:15 IST

ഒരാഴ്ച നീണ്ട ചടങ്ങുകൾക്കും പൊതുദർശനത്തിനുംശേഷമാണ്, 4 പതിറ്റാണ്ടോളം ഇറാൻ ഭരിച്ച ഷിയാ സമൂഹത്തിന്റെ ആത്മീയനേതാവിന്റെ കബറടക്കം ഇന്നലെ നടന്നത്.