ഒമാനിൽ മന്ത്രവാദവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ
മസ്കത്ത് : മന്ത്രവാദവുമായി ബന്ധപ്പെട്ട് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. രോഗം സുഖപ്പെടുത്തൽ, ഭാഗ്യം കൊണ്ടുവരൽ എന്നിവ പറഞ്ഞായിരുന്നു ഇവർ ഇരകളെ കബളിപ്പിച്ചിരുന്നത്.
Nov 30, 2024, 22:13 IST
മസ്കത്ത് : മന്ത്രവാദവുമായി ബന്ധപ്പെട്ട് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. രോഗം സുഖപ്പെടുത്തൽ, ഭാഗ്യം കൊണ്ടുവരൽ എന്നിവ പറഞ്ഞായിരുന്നു ഇവർ ഇരകളെ കബളിപ്പിച്ചിരുന്നത്.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച് ആണ് ഇവരെ പിടികൂടിയത്. നിയമനടപടികൾ പൂർത്തിയായി വരുകയാണെന്ന് അധികൃതർ അറിയിച്ചു.