'ഹൈഡ് ' ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

ടെക്സ്റ്റ് സന്ദേശങ്ങള്‍ ഹൈഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. നിലവിലെ റിപ്പോർട്ടുകള്‍ അനുസരിച്ച്‌ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്.സ്പോയിലറുകളായി സന്ദേശങ്ങളെ മറയ്ക്കുന്ന രീതിയിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ടെക്സ്റ്റ് സന്ദേശങ്ങളില്‍ മാത്രമാണ് ഇത്തരം ഫീച്ചറുകള്‍ ഉപയോഗിക്കാൻ പറ്റുകയുള്ളൂ.നിലവില്‍ ആപ്പിളിന്റെ ഐമെസേജില്‍ ഇൻവിസിബിള്‍ ഇങ്ക് ഫോർമാറ്റില്‍ സമാനമായ ഫീച്ചർ ലഭ്യമല്ല.

പുതിയ വാട്ട്സ്‌ആപ്പ് ബീറ്റ പതിപ്പായ 26.6.10.71 ല്‍ ഈ ഫീച്ചർ ഇപ്പോള്‍ ലഭ്യമാണ്. സന്ദേശങ്ങള്‍ മറച്ചു ലഭിക്കുകയും ടാപ്പ് ചെയ്യുമ്പോള്‍ തെളിഞ്ഞുവരുന്ന രീതിയിലുമാണ് പുതിയ ഫീച്ചർ. ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റു ഫയലുകള്‍ എന്നിവകളില്‍ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയില്ല.

ടെക്സ്റ്റ് സന്ദേശങ്ങളില്‍ മാത്രമാണ് ഇത്തരം ഫീച്ചറുകള്‍ ഉപയോഗിക്കാൻ പറ്റുകയുള്ളൂ.നിലവില്‍ ആപ്പിളിന്റെ ഐമെസേജില്‍ ഇൻവിസിബിള്‍ ഇങ്ക് ഫോർമാറ്റില്‍ സമാനമായ ഫീച്ചർ ലഭ്യമല്ല.

പുതിയ ഫീച്ചർ പ്രകാരം സ്പോയിലറായി അടയാളപ്പെടുത്ത ഭാഗം മറഞ്ഞ നിലയിലായിരിക്കും സ്വീകർത്താവിന് ലഭ്യമാകുക. മെസേജ് ബബിളില്‍ ടാപ്പ് ചെയ്യുമ്പോള്‍ സന്ദശം സ്വീകർത്താവിന് വായിക്കാനും സാധിക്കും. ബീറ്റാ ടെസ്റ്റർമാർക്ക് നിലവില്‍ ഈ ഓപ്ഷൻ ലഭ്യമാണെന്നും പുറത്തുവന്ന റിപ്പോർട്ടുകളില്‍ പറയുന്നു.