സ്മാർട്ട് ഫോണിനും എക്‌സ്പയറി ഡേറ്റ് ഉണ്ടോ ?
ഒട്ടുമിക്ക വസ്തുക്കൾക്കും കാലഹരണ തീയതി ഉണ്ടെന്ന് നമുക്ക് അറിയാം. ആ സമയം കഴിഞ്ഞാൽ അത് ഉപയോഗിക്കാതിരിക്കാരാണ് പതിവ്. എന്നാൽ ഈ പറയുന്ന എക്‌സ്പയറി ഡേറ്റ് നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിനും ഉണ്ടെന്ന് പറഞ്ഞാലോ ? ഇനി ഉണ്ടെങ്കിൽ, അത് എങ്ങനെ ആകും തിരിച്ചറിയുക ?

സ്മാർട്ട് ഫോണുകൾക്ക് കാലഹരണ തീയതി എന്ന ഒന്നില്ല. പക്ഷെ എല്ലാ ഫോണുകൾക്കും വളരെ കുറച്ച് ആയുസ് ആണുള്ളത്. സാധാരണയായി 3 മുതൽ 5 വർഷം വരെ ഈ സമയം. ഫോൺ ഉപയോഗിക്കുന്നത് അന്വറിച്ച് കാലക്രമേണ ഫോണിന്റെ ബാറ്ററി ദുർബലമാകാനും വേഗത്തിൽ ഡിസ്ചാർജ് ആകാനും ആരംഭിക്കും. ഇനി ഇതിനിടെ നിങ്ങളുടെ സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്താലും. ഫോണിന്റെ പ്രകടനം താനേ കുറഞ്ഞു വരും. പഴയ ഫോണുകളിൽ പുതിയ ആപ്പുകൾ ശരിയായി പ്രവർത്തിക്കാത്തതിനാൽ ഇവ ഉപയോഗിക്കാനും കഴിയില്ല.
മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ അത് ഇടയ്ക്ക് ഹാങ്ങ് ആയാൽ വളരെ ബുദ്ധിമുട്ട് ആണ് ഉണ്ടാവാറുള്ളത്. അതിനര്ഥവും ഫോണ്ചെ4 മാറ്റാനായി എന്ന് തന്നെയാണ്. സ്മാർട്ട് ഫോൺ പ്രവർത്തനക്ഷമമായിരിക്കുന്നിടത്തോളം കാലം അത് ഉപയോഗിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇടയ്ക്ക് ആവശ്യമെങ്കിൽ ഫോണിന്റെ ബാറ്ററിയും സ്‌ക്രീനും ഒന്ന് മാറ്റിയാൽ മതി.