ഫെഡറേഷന്റെ കടുത്ത നടപടി; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്ത് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ടീം ക്യാമ്പില്‍ നിന്ന് ഇറങ്ങി പോയതില്‍ ആണ് നടപടി. ഒന്നു മുതല്‍ ആറുമാസത്തേക്ക് ആയിരിക്കും സസ്പെന്‍ഷന്‍.
സസ്‌പെന്‍ഷന്‍ എത്ര നാള്‍ നീണ്ടുനില്‍ക്കുമെന്ന് ഡിസിപ്ലിനറി കൗണ്‍സിലാണ് തീരുമാനിക്കുക. ഒന്നു മുതല്‍ ആറ് മാസം വരെ ഈ സസ്‌പെന്‍ഷന്‍ നീണ്ടേക്കാം.
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്ത് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ടീം ക്യാമ്പില്‍ നിന്ന് ഇറങ്ങി പോയതില്‍ ആണ് നടപടി. ഒന്നു മുതല്‍ ആറുമാസത്തേക്ക് ആയിരിക്കും സസ്പെന്‍ഷന്‍.
സസ്‌പെന്‍ഷന്‍ ഒരു മാസത്തിലേറെ നീളുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത മാസം ഡെന്‍മാര്‍ക്കിനും വെയില്‍സിനുമെതിരെ നടക്കാനിരിക്കുന്ന ‘നേഷന്‍സ് ലീഗ്’ മത്സരങ്ങളില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാനാവില്ല
അന്തിമ തീരുമാനം ഉടന്‍ സ്വീകരിക്കും. സസ്‌പെന്‍ഷന്‍ എത്ര നാള്‍ നീണ്ടുനില്‍ക്കുമെന്ന് ഡിസിപ്ലിനറി കൗണ്‍സിലാണ് തീരുമാനിക്കുക. ഒന്നു മുതല്‍ ആറ് മാസം വരെ ഈ സസ്‌പെന്‍ഷന്‍ നീണ്ടേക്കാം.
പോര്‍ച്ചുലഗിന്റെ ഇതിഹാസ താരത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്നതിനെച്ചൊല്ലി നിരവധി ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നുവരികയായിരുന്നു. ഒടുവില്‍ എത്ര വലിയ താരമായാലും അച്ചടക്കം എന്നത് വളരെ പ്രധാനമാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍