കൂടുതൽ കുട്ടികളെ കായികരംഗത്തേക്ക് എത്തിക്കും ; മുഖ്യമന്ത്രി വി ഡി സതീശൻ

 

കൂടുതൽ കുട്ടികളെ കായികരംഗത്തേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് കൂടുതൽ സ്റ്റേഡിയങ്ങളും കായിക സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 47-ാമത് സംസ്ഥാന പൊലീസ് ഗെയിംസ് ആൻഡ് അത്‌ലറ്റിക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ദീപശിഖാ ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.