ലോകകപ്പ് നേട്ടത്തിന് പിന്നാലെ സ്പാനിഷ് താരം മാര്‍ക്കോസ് യോറെന്റെ വിരമിച്ചു
ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഒരുമാസം മാത്രം പിന്നിടുമ്പോള്‍ സ്പാനിഷ് മധ്യനിര താരവും ലോകകപ്പ് ജേതാവുമായ മാര്‍ക്കോസ് യോറെന്റെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
മാർക്കോസ് ല്ലോറന്‍റെ. 31-ാം വയസിൽ അപ്രതീക്ഷിതമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടത്.
ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഒരുമാസം മാത്രം പിന്നിടുമ്പോള്‍ സ്പാനിഷ് മധ്യനിര താരവും ലോകകപ്പ് ജേതാവുമായ മാര്‍ക്കോസ് യോറെന്റെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
മാർക്കോസ് ല്ലോറന്‍റെ. 31-ാം വയസിൽ അപ്രതീക്ഷിതമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു ല്ലോറന്‍റെയുടെ വിരമിക്കൽ പ്രഖ്യാപനം.
ടൂര്‍ണമെന്റിന്റെ ഫലം തന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, 'ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും, ഞങ്ങള്‍ കിരീടം നേടിയാലും ഇല്ലെങ്കിലും ഞാന്‍ ഈ തീരുമാനം മുന്‍പേ എടുത്തിരുന്നതാണ്' എന്നും കൂട്ടിച്ചേര്‍ത്തു.
അര്‍ജന്‍റീനയെ തോല്‍പിച്ച് ലോകകപ്പ് സ്പാനിഷ് ടീമിൽ പെഡ്രോ പോറോയുടെ ബാക്കപ്പ് റൈറ്റ് ബാക്കായാണ് ല്ലോറന്‍റെ കളത്തിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം, ഫ്രാൻസിനെതിരായ സെമിഫൈനലിൽ പകരക്കാരനായി 6 മിനിറ്റും കളിച്ചു. ലോകകപ്പ് ഓർമ്മകളെക്കുറിച്ചും താരം വൈകാരികമായി മനസുതുറന്നു.