ഹോക്കി ചാമ്പ്യൻഷിപ്പ് സെലക്ഷൻ ട്രയൽസ് ജൂലൈ 5ന്
ജൂലൈ 29 മുതൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടക്കുന്ന ദേശീയ ജൂനിയർ ആൺകുട്ടികളുടെ ഹോക്കി
Jul 3, 2026, 19:16 IST
ജൂലൈ 29 മുതൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടക്കുന്ന ദേശീയ ജൂനിയർ ആൺകുട്ടികളുടെ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ കേരള ടീമിന്റെ സെലക്ഷൻ ട്രയൽസ് ജൂലൈ 5ന് എറണാകുളം മഹാരാജാസ് ഹോക്കി സ്റ്റേഡിയത്തിൽ രാവിലെ 7 മണി മുതൽ നടത്തും. 2007 ജനുവരിയ്ക്ക് ശേഷം ജനിച്ചവർക്ക് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. കുടുതൽ വിവരങ്ങൾക്ക്: 9847065760.