ശനിയാഴ്ച വരെ ഒമാന്റെ തീരങ്ങളില്‍ തിരമാല ഉയരുമെന്ന് മുന്നറിയിപ്പ്
ഒമാന്‍ കടല്‍, പടിഞ്ഞാറന്‍ മുസന്ദം, ഗവര്‍ണേേററ്റിന്റെ തീരങ്ങള്‍, അറബികടലിന്റെ തീരങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.
Jan 22, 2025, 13:18 IST
തിരമാലകള്‍ 2.5 മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയര്‍ന്നേക്കും. പൊതു ജനം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്നു മുതല്‍ ശനിയാഴ്ച വരെ ഒമാന്റെ തീരങ്ങളില്‍ തിരമാല ഉയരുമെന്ന് മുന്നറിയിപ്പ്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് മുന്നറിയിപ്പു നല്‍കിയത്. ഒമാന്‍ കടല്‍, പടിഞ്ഞാറന്‍ മുസന്ദം, ഗവര്‍ണേേററ്റിന്റെ തീരങ്ങള്‍, അറബികടലിന്റെ തീരങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.
തിരമാലകള്‍ 2.5 മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയര്‍ന്നേക്കും. പൊതു ജനം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.