ലൈസന്‍സില്ലാത്ത സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്

അംഗീകാരമില്ലാത്ത കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് മന്ത്രാലയത്തെ വിവരമറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

 


സംശയാസ്പദമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം.

ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്. അംഗീകാരമില്ലാത്ത കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും കുറിച്ച് മന്ത്രാലയത്തെ വിവരമറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.


സംശയാസ്പദമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും പരിശീലനാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ പരിശീലന സേവനങ്ങളുടെ നിലവാരം ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.