ട്രാഫിക് നിയമ ലംഘനം ; 145 വാഹനങ്ങള്‍ കസ്റ്റഡിയില്‍
മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്നവിധം വാഹനമോടിച്ചതിന്റെ പേരിലാണ് നടപടി.
Jun 14, 2023, 14:44 IST
ട്രാഫിക് നിയമം ലംഘിച്ച 145 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്നവിധം വാഹനമോടിച്ചതിന്റെ പേരിലാണ് നടപടി.
വാഹനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വേഗതയില്‍ നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.