ലെബനന് അടിയന്തര സഹായമായി യുഎഇയുടെ 10 കോടി ഡോളര്‍

വിവിധ ഭാഗങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് യുഎഇ സഹായം എത്തിക്കുന്നതിന്റെ ഭാഗമാണിത്.
 
 

ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ലബനന്‍ ജനതയ്ക്ക് അടിയന്തര സഹായമായി പത്തു കോടി ഡോളര്‍ നല്‍കാന്‍ പ്രസിഡന്റ് ഷെയ്ഥ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. 


ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് യുഎഇ സഹായം എത്തിക്കുന്നതിന്റെ ഭാഗമാണിത്.