ഇബ്രിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടുകുട്ടികള്‍ മരിച്ചു
പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചിരുന്നു.
Aug 28, 2024, 15:00 IST
ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സിവില്‍ ഡിഫല്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ മുങ്ങല്‍ വിദഗ്ധരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചിരുന്നു.