ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് ഫീസില്ല ; നിലവിലെ കരാറുകള്‍ തുടരുമെന്ന് ഒമാന്‍ ഗതാഗത മന്ത്രി
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Apr 9, 2026, 13:52 IST
നിലവിലുള്ള അന്താരാഷ്ട്ര കരാറുകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി തന്നെയാണ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് പ്രത്യേക ഫീസുകളൊന്നും ഈടാക്കുന്നില്ലെന്ന് ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി സയീദ് ബിന്‍ ഹമൂദ് അല്‍ മഅ്വലി വ്യക്തമാക്കി.