ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനില്‍
ഇന്ത്യഒമാന്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി നടത്തുന്ന ഈ സന്ദര്‍ശനം
Jul 9, 2026, 14:12 IST
ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, ഊര്‍ജം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഔദ്യോഗിക ചര്‍ച്ചകളായിരിക്കും സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
=ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനില്‍ എത്തും.
ജൂലൈ 9, 10 തീയതികളില്‍ ആണ് ജയശങ്കറിന്റെ ഒമാന്‍ സന്ദര്‍ശനം. ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, ഊര്‍ജം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഔദ്യോഗിക ചര്‍ച്ചകളായിരിക്കും സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യഒമാന്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി നടത്തുന്ന ഈ സന്ദര്‍ശനം
ഇന്ത്യയുടെ പശ്ചിമേഷ്യന്‍ നയതന്ത്രത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ന്യൂയോര്‍ക്കിലും ബെല്‍ജിയത്തിലെ ബ്രസ്സല്‍സിലും നടക്കുന്ന പ്രധാന നയതന്ത്ര പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.