ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്; ഒമാനി റിയാലിന് 233 രൂപ
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണിത്.
Dec 3, 2025, 14:44 IST
നാട്ടിലേക്ക് പണമയക്കാനുള്ള ശ്രമത്തിലാണ് പ്രവാസി സമൂഹം.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കിതച്ചപ്പോള്‍ റിയാലുമായുള്ള വിനിമയ നിരക്ക് കുതിച്ചുയര്‍ന്നു. ഒരു ഒമാനി റിയാലിന് 233 രൂപയാണ് ഇന്നലെ ഒമാനിലെ ധന വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണിത്.
നാട്ടിലേക്ക് പണമയക്കാനുള്ള ശ്രമത്തിലാണ് പ്രവാസി സമൂഹം.