യുഎഇയില്‍ താപനില ഉയരും
അന്തരീക്ഷം പൊതുവേ തെളിഞ്ഞതാണെങ്കിലും പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലായിരിക്കും.
May 20, 2026, 14:40 IST
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ദൃശ്യപരത കുറച്ചേക്കും.
യുഎഇയില്‍ വരും ദിവസങ്ങളില്‍ ചൂട് നേരിയ തോതില്‍ വര്‍ധിക്കുമെന്നും ശക്തമായ കാറ്റിനെ തുടര്‍ന്ന് പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം പൊതുവേ തെളിഞ്ഞതാണെങ്കിലും പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലായിരിക്കും.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ദൃശ്യപരത കുറച്ചേക്കും.