ഒമാനില്‍ താപനില താഴും ; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
വ്യാഴാഴ്ച വരെ അന്തരീക്ഷ താപത്തില്‍ മാറ്റം സംഭവിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
Mar 4, 2026, 14:32 IST
മുസന്ദം ഗവര്‍ണറേറ്റ്, പടിഞ്ഞാറന്‍ അല്‍ ഹജര്‍ മലനിരകള്‍, ദോഫാര്‍ തീര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നേരിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
രാജ്യത്ത് അടുത്ത ദിവസങ്ങളില്‍ താഴ്ന്ന മര്‍ദ്ദ പാതയുടെ സ്വാധീനം അനുഭവപ്പെടുമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വ്യാഴാഴ്ച വരെ അന്തരീക്ഷ താപത്തില്‍ മാറ്റം സംഭവിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.