ഒമാനില്‍ ശക്തമായ കാറ്റിന് സാധ്യത

മുസന്ദം തീരത്തും ഒമാന്‍ കടലിലും തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.

കടല്‍ പ്രക്ഷുബ്ധമായ അവസ്ഥയിലായിരിക്കും.റോഡിലെ കാഴ്ച പരിധി ഗണ്യമായി കുറയ്ക്കും.

ഒമാനില്‍ ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും വടക്കു പടിഞ്ഞാറന്‍ കാറ്റ് വരും ദിവസങ്ങളിലും തുടരാന്‍ സാധ്യതയുണ്ട്.
മുസന്ദം തീരത്തും ഒമാന്‍ കടലിലും തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.
കടല്‍ പ്രക്ഷുബ്ധമായ അവസ്ഥയിലായിരിക്കും.റോഡിലെ കാഴ്ച പരിധി ഗണ്യമായി കുറയ്ക്കും.