ഖത്തറില്‍ ഇന്നു മുതല്‍ രണ്ടുദിവസം ശക്തമായ കാറ്റിനും തണുപ്പിനും സാധ്യത
കാറ്റുമൂലം താപനിലയില്‍ കാര്യമായ കുറവുണ്ടാവും. അല്‍ ഖോറിലാണ് ഏറ്റുവും കുറഞ്ഞ താപനില
Dec 30, 2025, 14:33 IST
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ ശീതകാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.
ഖത്തറില്‍ ഇന്നു മുതല്‍ രണ്ടുദിവസം ശക്തമായ കാറ്റിനും തണുപ്പിനും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചു. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ ശീതകാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.
കാറ്റുമൂലം താപനിലയില്‍ കാര്യമായ കുറവുണ്ടാവും. അല്‍ ഖോറിലാണ് ഏറ്റുവും കുറഞ്ഞ താപനില