ഷാര്‍ജയിലെ ഗതാഗത നിയമ ലംഘനം: പിഴയിളവ് ഈ മാസം 10ന് അവസാനിക്കും

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴകളില് 50% വരെ ഇളവും ബ്ലാക്ക് പോയിന്റുകള് ഒഴിവാക്കുന്നതിനുമുള്ള സമയ പരിധി ഷാര്ജയില് ഈ മാസം 10ന് അവസാനിക്കും.ഇതു വരെ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവര് എത്രയും വേഗം മുന്നോട്ടു വരണമെന്ന് പൊലിസ് അഭ്യര്ഥിച്ചു.

 

മറ്റുള്ളവരുടെ ജീവന് ഭീഷണിയാകും വിധം ഗുരുതര ഗതാഗത നിയമ ലംഘനങ്ങള് നടത്തിയവര്ക്ക് ഇളവ് ലഭിക്കില്ല.

ഷാര്‍ജ: ഗതാഗത നിയമ ലംഘനത്തിനുള്ള പിഴകളില് 50% വരെ ഇളവും ബ്ലാക്ക് പോയിന്റുകള് ഒഴിവാക്കുന്നതിനുമുള്ള സമയ പരിധി ഷാര്ജയില് ഈ മാസം 10ന് അവസാനിക്കും.ഇതു വരെ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവര് എത്രയും വേഗം മുന്നോട്ടു വരണമെന്ന് പൊലിസ് അഭ്യര്ഥിച്ചു.

മറ്റുള്ളവരുടെ ജീവന് ഭീഷണിയാകും വിധം ഗുരുതര ഗതാഗത നിയമ ലംഘനങ്ങള് നടത്തിയവര്ക്ക് ഇളവ് ലഭിക്കില്ല. ഷാര്ജ പൊലിസ് സ്മാര്ട്ട് ആപ്പിലോ എംഒഐ യു.എ.ഇ ആപ്പിലൂടെയോ പിഴ അടയ്ക്കാം. പിഴ അടച്ച്‌ ഗതാഗത ഫയല് കുറ്റമറ്റതാക്കണമെന്ന് ഷാര്ജ പൊലിസ് അഭ്യര്ഥിച്ചു.