യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് വിവിധ റോഡുകള്‍ വെള്ളത്തിനടിയിലായി
റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ ഗതാഗതം താറുമാറായി, ഒട്ടേറെ വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
Dec 30, 2025, 14:09 IST
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് വിവിധ റോഡുകള്‍ വെള്ളത്തിനടിയിലായി. വടക്കന്‍ എമിനേറ്റുകളായ റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജയുടെ വിവിധ ഭാഗങ്ങള്‍ എന്നിവടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.
റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ ഗതാഗതം താറുമാറായി, ഒട്ടേറെ വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.