മസ്‌കത്തില്‍ ലഹരി മരുന്നുകളുമായി ഏഴ് പ്രവാസികള്‍ പിടിയില്‍
സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടി പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Sep 10, 2026, 12:56 IST
ലഹരി മരുന്നുകള്‍ക്കും സൈക്കോട്രോപിക് വസ്തുക്കള്‍ക്കുമെതിരായ ഡയറക്ടറേറ്റ് ജനറല്‍ വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ലഹരി മരുന്നുകളും സൈക്കോട്രോപിക് ഗുളികകളുമായി ഏഴ് ഏഷ്യന്‍ പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരി മരുന്നുകള്‍ക്കും സൈക്കോട്രോപിക് വസ്തുക്കള്‍ക്കുമെതിരായ ഡയറക്ടറേറ്റ് ജനറല്‍ വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടി പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.