സൗദിയിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

 സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി കൊല്ലായിക്കൽ ഭാസ്കരൻറെ മകൻ സിബി (55) ആണ് അന്തരിച്ചത്
 

 സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി കൊല്ലായിക്കൽ ഭാസ്കരൻറെ മകൻ സിബി (55) ആണ് അന്തരിച്ചത്.