സൗദിയിൽ സെയിൽസ് വാനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ സെയിൽസ് വാനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു.
കോഴിക്കോട് കൂട്ടാലിട നസൗദിയിൽ സെയിൽസ് വാനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചുടുവണ്ണൂർ സ്വദേശി മുഹമ്മദ് അജ്മൽ (27) ആണ് ദാരുണമായി മരണപ്പെട്ടത്.

May 9, 2026, 18:56 IST

വ്യാഴാഴ്ചയായിരുന്നു പ്രവാസലോകത്തെ നോവിലാക്കിയ ഈ സംഭവം.
അൽ ഹസയിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായ അജ്മൽ, റൊട്ടി വിതരണത്തിനായി വാഹനം ഓടിച്ചുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓട്ടത്തിനിടെ സെയിൽസ് വാനിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വാഹനം പൂർണമായും അഗ്നിക്കിരയായി. വാനിനുള്ളിൽ കുടുങ്ങിയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണം.