യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി
യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി
സമ്മര്‍ദ്ദത്തിലായ രൂപയുടെ മൂല്യം വ്യാഴാഴ്ച റെക്കോര്‍ഡ് ഇടിവിലേക്കാണ് എത്തിയത്.
Nov 21, 2024, 15:35 IST
ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 84.4275 ആയി.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി.
വിനിമയ നിരക്ക് ഒരു ദിര്‍ഹം 23.0047 രൂപ എന്ന നിലയിലെത്തി.
ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 84.4275 ആയി. സമ്മര്‍ദ്ദത്തിലായ രൂപയുടെ മൂല്യം വ്യാഴാഴ്ച റെക്കോര്‍ഡ് ഇടിവിലേക്കാണ് എത്തിയത്.