മസ്‌കത്തില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് കവര്‍ച്ചാശ്രമം ; പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ വടക്കന്‍ ബാത്തിന, ദോഫോര്‍ പൊലീസ് കമാന്‍ഡുകളുമായി ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഏഷ്യന്‍ രാജ്യക്കാരാണ് പിടിയിലായത്.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തില്‍ ജ്വല്ലറിയുടെ മതില്‍ തുരന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച നാല് പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ പൊലീസ് അറിയിച്ചു.

ഏഷ്യന്‍ രാജ്യക്കാരാണ് പിടിയിലായത്.
മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ വടക്കന്‍ ബാത്തിന, ദോഫോര്‍ പൊലീസ് കമാന്‍ഡുകളുമായി ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.