ആശ്വാസം..; കുവൈത്ത് എയര്‍വേയ്‌സ് ഇന്ത്യയിലേക്കടക്കം 13 വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

കുവൈത്ത് എയർവേയ്‌സ് 13 വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നു.ലണ്ടൻ, പാരീസ്, ദുബായ്, ഇസ്താംബുള്‍, മുംബൈ, ഡല്‍ഹി, കൊച്ചി, തിരുവനന്തപുരം, മനില, കൊളംബോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകള്‍ ഉണ്ടാകുന്നത്.

 

മേയ് 3, 2026 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 4 (T4) ല്‍ നിന്ന് 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നതായി അധികൃതർ അറിയിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സ് 13 വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നു.ലണ്ടൻ, പാരീസ്, ദുബായ്, ഇസ്താംബുള്‍, മുംബൈ, ഡല്‍ഹി, കൊച്ചി, തിരുവനന്തപുരം, മനില, കൊളംബോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകള്‍ ഉണ്ടാകുന്നത്.

മേയ് 3, 2026 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 4 (T4) ല്‍ നിന്ന് 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നതായി അധികൃതർ അറിയിച്ചു.ഇതോടെ ആകെ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 29 ആയി ഉയരും.രാജ്യാന്തര യാത്രക്കാരുടെ ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെടുത്തത്.