യുഎഇയില്‍ മഴ തുടരും
മഴ പെയ്യുമെങ്കിലും രാജ്യത്ത് ചൂട് കാര്യമായി കുറയില്ലെന്നാണ് റിപ്പോര്‍ട്ട്.
Apr 11, 2026, 14:11 IST
പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാം.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചിലയിടങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നത് വഴി ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
മഴ പെയ്യുമെങ്കിലും രാജ്യത്ത് ചൂട് കാര്യമായി കുറയില്ലെന്നാണ് റിപ്പോര്‍ട്ട്. പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാം.