യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മഴയ്ക്ക് സാധ്യത

ചില കിഴക്കന്‍ വടക്കന്‍ മേഖലകളിലും ദ്വീപുകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്.

 

ഇതു 30 കിലോമീറ്റര്‍ വരെ എത്താനും സാധ്യതയുണ്ട്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില കിഴക്കന്‍ വടക്കന്‍ മേഖലകളിലും ദ്വീപുകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്.


മണിക്കൂറില്‍ 10-20 കിലോമീറ്റര്‍ വേഗത്തില്‍ നേരിയതോ മിതമായതോ ആയ കാറ്റു വീശും.ഇതു 30 കിലോമീറ്റര്‍ വരെ എത്താനും സാധ്യതയുണ്ട്.