യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
ഇന്ന് വടക്കന്‍ മേലകളിലും തീരദേശങ്ങളിലും ദ്വീപുകളിലും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.
Nov 17, 2026, 14:06 IST
വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്‌തേക്കും.
യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്‌തേക്കും.
ഇന്ന് വടക്കന്‍ മേലകളിലും തീരദേശങ്ങളിലും ദ്വീപുകളിലും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.