പഞ്ചസാര ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ഖത്തര്‍


ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടേയോ മധുരത്തിന്റെയോ അളവ് അനുസരിച്ച് വിവിധ തട്ടുകളായി തിരിച്ചാണ് നികുതി ഈടാക്കുക.

 

രാജ്യത്ത് വില്‍ക്കുന്ന മധുര പാനീയങ്ങള്‍ക്ക് ജനറല്‍ ടാക്‌സ് അതോറിറ്റി എക്‌സൈസ് നികുതി ഏര്‍പ്പാടാക്കി.

പഞ്ചസാര ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ഖത്തര്‍. രാജ്യത്ത് വില്‍ക്കുന്ന മധുര പാനീയങ്ങള്‍ക്ക് ജനറല്‍ ടാക്‌സ് അതോറിറ്റി എക്‌സൈസ് നികുതി ഏര്‍പ്പാടാക്കി.


ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടേയോ മധുരത്തിന്റെയോ അളവ് അനുസരിച്ച് വിവിധ തട്ടുകളായി തിരിച്ചാണ് നികുതി ഈടാക്കുക. ഇതനുസരിച്ച് കൂടുതല്‍ മധുരമുള്ള പാനീയങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയും മധുരം കുറഞ്ഞവയ്ക്ക് കുറഞ്ഞ നികുതിയുമായിരിക്കും ബാധകം.