സിറിയയിലേക്കുള്ള മാനുഷിക സഹായം തുടര്‍ന്ന് ഖത്തര്‍

ഏറ്റവും ഒടുവിലായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് നേതൃത്വത്തില്‍ 38 ടണ്‍ മാനുഷിക സഹായം ഖത്തര്‍ ഡമസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു.

 
ഭക്ഷ്യ വസ്തുക്കളും മരുന്നും ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ സിറിയയിലെത്തിച്ചു.
 

സിറിയയിലേക്കുള്ള മാനുഷിക സഹായം തുടര്‍ന്ന് ഖത്തര്‍. ഏറ്റവും ഒടുവിലായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് നേതൃത്വത്തില്‍ 38 ടണ്‍ മാനുഷിക സഹായം ഖത്തര്‍ ഡമസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു.


കഴിഞ്ഞ ഒന്നര മാസമായി തുടരുന്ന സഹായ ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ഭക്ഷ്യ വസ്തുക്കളും മരുന്നും ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ സിറിയയിലെത്തിച്ചത്.