ഖത്തര്‍ എയര്‍വേയ്‌സ് ദോഹ വിമാനം റദ്ദാക്കി
ഖത്തര്‍ എയര്‍വേയ്‌സിന്റെ കൊച്ചിയില്‍ നിന്നുള്ള ദോഹ വിമാനം റദ്ദാക്കി.
Updated: Jun 12, 2026, 13:14 IST
പുലര്‍ച്ചെ 4.15 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ കൊച്ചിയില്‍ നിന്നുള്ള ദോഹ വിമാനം റദ്ദാക്കി.
പുലര്‍ച്ചെ 4.15 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു. വിമാനം ഇന്ന് പുലര്‍ച്ചെ 2.30ന് സര്‍വീസ് നടത്തി.