പൊതു സ്ഥലത്തെ പരേഡുകള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

സണ്‍റൂഫിലൂടെയോ വിന്‍ഡോയിലൂടെയോ പുറത്തേക്ക് ആഞ്ഞുനില്‍ക്കുന്നത് അപകടകരമെന്നും കനത്ത ശിക്ഷാ നടപടി നേരിടണമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമായി നിശ്ചയിച്ചിട്ടുള്ള നിയമപരമായ ചട്ടകൂടുകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരേഡുകള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് അബുദാബി പൊലീസ് പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമായി നിശ്ചയിച്ചിട്ടുള്ള നിയമപരമായ ചട്ടകൂടുകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. 
സണ്‍റൂഫിലൂടെയോ വിന്‍ഡോയിലൂടെയോ പുറത്തേക്ക് ആഞ്ഞുനില്‍ക്കുന്നത് അപകടകരമെന്നും കനത്ത ശിക്ഷാ നടപടി നേരിടണമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.