ബോട്ട് വളഞ്ഞ് പൊലീസ് ; ഗള്‍ഫില്‍ പിടിയിലായത് 31 പേര്‍
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് വളഞ്ഞാണ് പൊലീസ് ഇവരെ പിടികൂടിയത്.
Sep 30, 2026, 11:22 IST
പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വടക്കന്‍ ബാത്തിനയിലെ ശിനാസ് തീരം വഴി ബോട്ടില്‍ നിയമവിരുദ്ധമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച 31 ഏഷ്യന്‍ വംശജരെ പൊലീസ് കോസ്റ്റ് ഗാര്‍ഡ് പിടികൂടി.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് വളഞ്ഞാണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.