യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കൂട്ടി; പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ യുഎഇയില്‍ നിലവില്‍ വരും.സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3.39 ദിർഹമാണ് പുതിയ നിരക്ക്.
Updated: Mar 31, 2026, 14:10 IST
ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ യുഎഇയില്‍ നിലവില്‍ വരും
യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ യുഎഇയില്‍ നിലവില്‍ വരും.സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3.39 ദിർഹമാണ് പുതിയ നിരക്ക്.
മാർച്ചില്‍ ഇത് 2.59 ദിർഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.28 ദിർഹം ആണ് ഏപ്രില്‍ മാസത്തിലെ നിരക്ക്. മാർച്ചില്‍ ഇത് 2.48 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3.20 ദിർഹം ആയി ഉയർന്നു. മാർച്ചില്‍ ഇത് 2.40 ദിർഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 4.69 ദിർഹം ആണ്. മാർച്ചില്‍ ഇത് 2.72 ദിർഹം ആയിരുന്നു.