രാജ്യങ്ങളുടെ സമാധാനത്തിന് മുന്‍ഗണന ; സൗദി അറേബ്യ

പാക്കിസ്ഥാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങളേയും അഭിനന്ദിച്ചു.

 

യുഎസും ഇറാനും തമ്മില്‍ സൈനിക നടപടികള്‍ അവസാനിപ്പിച്ച് സ്ഥിരമായ കരാറിലേക്കു നീങ്ങാനുള്ള തീരുമാനത്തെ സൗദി സ്വാഗതം ചെയ്തു.

മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുമെന്ന് സൗദി അറേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍്‌ന മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രഖ്യാപനം.

യുഎസും ഇറാനും തമ്മില്‍ സൈനിക നടപടികള്‍ അവസാനിപ്പിച്ച് സ്ഥിരമായ കരാറിലേക്കു നീങ്ങാനുള്ള തീരുമാനത്തെ സൗദി സ്വാഗതം ചെയ്തു.
പാക്കിസ്ഥാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങളേയും അഭിനന്ദിച്ചു. രാജ്യങ്ങളുടെ സുരക്ഷാ താല്‍പര്യങ്ങള്‍ മാനിച്ച് സമാധാന ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.