റിയാദിൽ ഹൃദയാഘാതം മൂലം പാലക്കാട്‌  സ്വദേശി  മരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട്‌ കൊല്ലങ്കോട് വടവന്നൂർ പൂങ്കുനി സ്വദേശി അബ്ദുൽ ഗഫൂർ (47) ആണ് മല

 


റിയാദ്: റിയാദിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട്‌ കൊല്ലങ്കോട് വടവന്നൂർ പൂങ്കുനി സ്വദേശി അബ്ദുൽ ഗഫൂർ (47) ആണ് മലസ് ഉബൈദ് ആശുപത്രിയിൽ മരിച്ചത്. 20 വർഷമായി ബഡ്ജറ്റ് റെൻറ് എ കാർ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: അസീസ് മുഹമ്മദ്‌ (പരേതൻ), മാതാവ്: സിറാജൂന്നീസ, ഭാര്യ: സാജിദ, മക്കൾ: നിഹലാ പർവീൻ, സനം.