ഒമാനില്‍ 290 മരുന്നുകള്‍ക്ക് വിലകുറച്ചു

രോഗികളുടെ ചികിത്സാ ചെലവ് കുറയ്ക്കുകയും അവശ്യ മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.

ചില മരുന്നുകള്‍ക്ക് 88 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ 290 മരുന്നുകളുടെ വിലയില്‍ ഗണ്യമായ കുറവ് വരുത്തി ആരോഗ്യ മന്ത്രാലയം. വിലയില്‍ ശരാശരി 22.4 ശതമാനത്തിന്റെ കുറവാണ് നടപ്പാക്കിയിരിക്കുന്നത്.