ഇറാനില്‍ നിന്ന് പൗരന്മാരെ തിരികെ എത്തിച്ച് ഒമാന്‍
വിദേശത്തുള്ള പൗരന്മാരെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള ഒമാന്‍ സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് നടപടി.
Apr 2, 2026, 12:41 IST
ടെഹ്‌റാനിലെയും അങ്കാറയിലെയും ഒമാനി നയതന്ത്ര കാര്യാലയങ്ങളുടെ ഏകോപനത്തിലൂടെ വിമാന മാര്‍ഗവും കരമാര്‍ഗവുമാണ് പൗരന്മാരുടെ യാത്ര സുഗമമാക്കിയത്.
മേഖലയില്‍ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനില്‍ കഴിയുന്ന ഒമാനി പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.