പ്രവാസികള്‍ക്ക് നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയുമായി ഒമാന്‍
രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് വിശദീകരിക്കവേയാണ് പുതിയ പദ്ധതിയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
Mar 11, 2026, 14:54 IST
രാജ്യത്തെ വിദേശി തൊഴിലാളികള്‍ക്ക് മികച്ച സാമ്പത്തിക ആസൂത്രണം ഉറപ്പാക്കാനാണ് ഈ നീക്കം.
ഒമാനിലെ പ്രവാസി തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ട് സാമൂഹിക സുരക്ഷാ ഫണ്ട് പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2027 മുതല്‍ പ്രവാസികള്‍ക്കായി നിര്‍ബന്ധിത സമ്പാദ്യ പദ്ധതി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.