സമയനിഷ്ഠ പാലിക്കുന്ന എയര്‍ലൈനായി ഒമാന്‍ എയര്‍

മികച്ച പ്രാദേശിക റാങ്കിംഗ് നേടിയ എയര്‍ലൈന്‍ ആഗോള വിജയിയുടെ 86.70% എന്ന സ്‌കോര്‍ മറികടക്കുകയും ചെയ്തു

2022ലും 2023-ലും ഒന്നാം സ്ഥാനം നേടിയിരുന്ന ഒമാന്‍ എയര്‍, തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മേഖലയിലെ ഉന്നത സ്ഥാനങ്ങളില്‍ ഒന്ന് നേടുന്നത്.

മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക മേഖലയിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള രണ്ടാമത്തേതും മിഡില്‍ ഈസ്റ്റില്‍ ഒന്നാമത്തേതും എയര്‍ലൈനായി ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. 
2024 ലെ കണക്കനുസരിച്ച് 90.27% ഓണ്‍-ടൈം പെര്‍ഫോമന്‍സാണ് എയര്‍ലൈന്‍ കൈവരിച്ചത്. മികച്ച പ്രാദേശിക റാങ്കിംഗ് നേടിയ എയര്‍ലൈന്‍ ആഗോള വിജയിയുടെ 86.70% എന്ന സ്‌കോര്‍ മറികടക്കുകയും ചെയ്തു
2022ലും 2023-ലും ഒന്നാം സ്ഥാനം നേടിയിരുന്ന ഒമാന്‍ എയര്‍, തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മേഖലയിലെ ഉന്നത സ്ഥാനങ്ങളില്‍ ഒന്ന് നേടുന്നത്.