മുണ്ടയാട് സ്വദേശി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ ഹൃദയാഘാതത്തിൽ മുണ്ടയാട് സ്വദേശി മരണമടഞ്ഞു. മുണ്ടയാട് അതിരകം നീലിയത്ത് വീട്ടിൽ പി.വി ശശിയാണ് (56) മരണമടഞ്ഞത്.

 

 വാരം : കുവൈറ്റിൽ ഹൃദയാഘാതത്തിൽ മുണ്ടയാട് സ്വദേശി മരണമടഞ്ഞു. മുണ്ടയാട് അതിരകം നീലിയത്ത് വീട്ടിൽ പി.വി ശശിയാണ് (56) മരണമടഞ്ഞത്.

കഴിഞ്ഞ കുറെ വർഷങ്ങളായിഫർവാനിയയിൽ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: സി.വിഷർമി .മക്കൾ: ശിവന്യ, അവന്യ. മൃതദേഹം തിങ്കളാഴ്ച്ച രാത്രി നാട്ടിലേക്ക് കൊണ്ടുവരും.