യു.എ.ഇയില്‍ കൊല്ലപ്പെട്ട പ്രവാസികളുടെ പേരുകള്‍ പുറത്തുവിട്ടു

യുഎഇയില്‍ കൊല്ലപ്പെട്ട പ്രവാസികളുടെ പേരുകള്‍ പുറത്തുവിട്ട് വിദേശകാര്യ വകുപ്പ്. യുഎഇയില്‍ എട്ട് പേരാണ് ഇതുവരെ ആക്രമണങ്ങളെ തുടർന്ന് കൊല്ലപ്പെട്ടത്.ഇതില്‍ ആറ് പേർ പ്രവാസികളാണ്.

 

യുഎഇയില്‍ എട്ട് പേരാണ് ഇതുവരെ ആക്രമണങ്ങളെ തുടർന്ന് കൊല്ലപ്പെട്ടത്.ഇതില്‍ ആറ് പേർ പ്രവാസികളാണ്.

ദുബൈ: യുഎഇയില്‍ കൊല്ലപ്പെട്ട പ്രവാസികളുടെ പേരുകള്‍ പുറത്തുവിട്ട് വിദേശകാര്യ വകുപ്പ്. യുഎഇയില്‍ എട്ട് പേരാണ് ഇതുവരെ ആക്രമണങ്ങളെ തുടർന്ന് കൊല്ലപ്പെട്ടത്.ഇതില്‍ ആറ് പേർ പ്രവാസികളാണ്.

അലാഅ നാദർ അവ്നി (ഫലസ്തീൻ), മുരീബ് സമാൻ നിസാർ, മുസഫർ അലി ഗുലാം, ഇസ്മായീല്‍ സലിം ഖാൻ (പാകിസ്താൻ), അഹമ്മദ് അലി (ബംഗ്ലാദേശ്), ദിബാസ് ശ്രേഷ്ഠ (നേപ്പാള്‍) എന്നിവരാണ് കൊല്ലപ്പെട്ട പ്രവാസികള്‍.

ഇതില്‍ ഫലസ്തീൻ സ്വദേശിയുടെ വീട്ടില്‍ അബൂദബി രാജകുടുംബത്തിലെ അംഗങ്ങള്‍ സന്ദർശനം നടത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേർ യു.എ.ഇ സൈനികരാണ്.