മിനാ അല്‍ ഫഹല്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍
മിനാ അല്‍ ഫഹല്‍ തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുന്നതായി പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ സ്ഥിരീകരിച്ചു.
Jun 6, 2026, 14:11 IST
ഒമാന്‍ വാര്‍ത്താ ഏജന്‍സി വഴിയാണ് കമ്പനി അഭ്യൂഹങ്ങള്‍ തള്ളി രംഗത്തുവന്നത്.
ഒമാനിലെ മിനാ അല്‍ ഫഹല്‍ തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുന്നതായി പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ സ്ഥിരീകരിച്ചു.
ഒമാന്‍ വാര്‍ത്താ ഏജന്‍സി വഴിയാണ് കമ്പനി അഭ്യൂഹങ്ങള്‍ തള്ളി രംഗത്തുവന്നത്.